NEW WIRES & SPARES എന്നത് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദ് ബിൽഡിങ്ങിൽ നിലകൊള്ളുന്ന സ്ഥാപനമാണ്. ഞങ്ങൾ എല്ലാവിധ കിച്ചൺ ഉപകരണങ്ങളും വിൽപ്പനയും, സർവീസും നടത്തിവരുന്നു. ഉപയോക്താവിന് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ യഥേഷ്ടം മനസ്സിനിണങ്ങുന്ന രീതിയിൽ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ തരത്തിൽ ഞങ്ങളുടെ സ്ഥാപനത്തിൽ ക്രമീകരിച്ചിരിക്കുന്നു.
നിങ്ങളുടെ കിച്ചൺ ഉപകരണങ്ങൾ ബ്രാൻഡഡ് ആയ സ്പെയർസ് പാർട്സ് ഉപയോഗിച്ച് തന്നെ ഞങ്ങൾ കേടുപാടുകൾ തീർത്തു നൽകുന്നൂ. അതും മിതമായ നിരക്കിൽ