പറവൂർ നിവാസികൾക്ക് MAS MALABAR സുപരിചിതമാണ് .
കഴിഞ്ഞ 25 വർഷമായി കാറ്ററിംഗ് സർവീസ് നടത്തി വരുന്ന ഞങ്ങൾ മായങ്ങൾ ചേർക്കാത്ത ആഹാരം വിളമ്പുവാൻ എപ്പോഴും ശ്രദ്ധിക്കുന്നൂ.
അതുകൊണ്ട് തന്നെ പറവൂർ നിവാസികൾ ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്നൂ .
"മാസിലെ പൊരിച്ച കോഴിയും ചപ്പാത്തിയും കഴിച്ചവർ പിന്നെ മാസ് മറക്കില്ല എന്ന് തന്നെ പറയാം"
വളരെ ശ്രദ്ധയോടെ, രുചിയിലും, വൃത്തിയിലും ഞങ്ങൾ നിലവാരം പുലർത്തുന്നുണ്ട്, ഒപ്പം ഉപഭോക്താവിന്റെ സംതൃപ്തി ഞങ്ങളെ എന്നും നിലനിർത്തും എന്നും വിശ്വസിക്കുന്നൂ.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു ഞായറാഴ്ചമാത്രമേ കാറ്ററിംഗ് സർവീസ് ഞങ്ങൾ നൽകുന്നുള്ളൂ.
ഈ വെബ്സൈറ്റ് വഴി ഞങ്ങളെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്
Mas menu |
ചിക്കൻ ദം ബിരിയാണി | 90/-- |
ബീഫ് ദം ബിരിയാണി | 90/- |
ചിക്കൻ പാർട്സ് |
50/- |
പൊരിച്ച കോഴി | 70/- |
ചില്ലി ചിക്കൻ | 70/- |
ബട്ടർ ചിക്കൻ | 80/- |
ജിൻജർ ചിക്കൻ | 80/- |
ഗാർലിക് ചിക്കൻ | 80/- |
പൊരിച്ച ബീഫ് | 70/- |
ചില്ലി ബീഫ് | 70/- |
ബീഫ് ഫ്രൈ | 70/- |
ബീഫ് റോസ്റ്റ് | 70/- |
ചപ്പാത്തി | 6/- |
പൊറോട്ട | 8/- |