ജനങ്ങൾ എപ്പോഴും ആകാംഷയോടെ പുതിയ മോഡലുകളുടെ വരവിനെ കാത്തിരിക്കുന്നൂ അങ്ങിനെയുള്ള ഇരുചക്ര വാഹനങ്ങളിൽ പ്രധാനിയാണ് യമഹ. കൊടുങ്ങല്ലൂരിൽ നമ്മുടെ സ്ഥാപനത്തിൽ എല്ലാ തരം യമഹയുടെ മോഡലുകളും ലഭ്യമാണ്. അതിലുപരി കൊടുങ്ങല്ലൂരിലെ യമഹയുടെ ഏക അംഗീകൃത സ്ഥാപനമാണ് പേസ് മോട്ടോർസ്.
Service and support :
chauffeur driving facility
very smooth procedure
advance booking facility with home delivery
Genuine spares
Well trained and experience technician
superior customer care
All spares are available
Haigenic service environment
state of the art machinery/equipments
Best exchange offers:
നിങ്ങള്ക്ക് പഴയ ബൈക്കുകൾ മാറ്റി പുതിയത് വാങ്ങണമെങ്കിൽ ഞങ്ങളെ സമീപിക്കാം. നല്ല വിലയിൽ നിങ്ങളുടെ ബൈക്ക് /സ്കൂട്ടർ ഞങ്ങൾ എക്സ്ചേഞ്ച് ചെയ്തു നൽകുന്നതാണ്. ഇതിനായി നിങ്ങൾ താഴെ കാണുന്ന inquiry യിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
MODEL | PRIZE |
FZ F1 V3 ABS BSVI | 103911 |
FZS F1 V3 ABS BS VI | 106237 |
FZS F1 V3 ABS BS VI SPL | 107437 |
MT 15 | 142557 |
R15 V3 ABS BS VI | 151318 |
R15 V3 ABS SPL BS VI | 152729 |
FASCINO FI BS6 DRUM | 72086 |
FASCINO FI BS6 DRUM SPL | 73085 |
FASCINO FI BS6 DISC | 74585 |
FASCINO FI BS6 DISC | 75586 |
RAY ZR DISC | 74378 |
RAY ZR DRUM | 71378 |
RAY ZR SR | 75378 |