KISMIS FOOD DELIVERY

We are,

KISMIS
“Homely Food” അഥവാ വീട്ടിലെ ആഹാരം എന്ന ആശയത്തിന്‍റെ സത്യ സന്ധമായ പ്രതിഫലനമാണ് “കിസ് മിസ്‌ “ (KIS MIS), ഇത് എറണാകുളം പാലാരിവട്ടത്തെ ഏതാനും ഊര്ജസ്വലരായ യുവാക്കളുടെ മനസ്സില്‍ ഉരുത്തിരിഞ്ഞ മോഹസാക്ഷാല്‍ക്കാരം കൂടിയാണ്.

KIS MIS ഓണ സദ്യ
മലയാള നാട് ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ്മകളുണർത്തി വീണ്ടും ഒരോണം കൂടി. ജാതി മത വര്‍ഗീയ ചിന്തകളില്ലാതെ, കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്ന സമത്വ സുന്ദരമായ അക്കാലം ഇനി സ്വപ്നങ്ങളില്‍ മാത്രം.


KIS MIS ന്‍റെ വിഭവ സമൃദ്ധമായ ഓണ സദ്യയിലേക്ക് ഏവര്‍ക്കും സ്വാഗതം. ഏറ്റവും ശുചികരമായ (HYGIENIC) അന്തരീക്ഷത്തില്‍ തയ്യാര്‍ ചെയ്യുന്ന സ്വാദിഷ്ഠമായ VEGETARIAN ഓണ സദ്യ ആസ്വദിക്കൂ. KIS MIS ഓണസദ്യ HOME DELIVERY യിലൂടെ നിങ്ങളുടെ വീടുകളില്‍ എത്തിച്ചു തരുന്നു. ഓണസദ്യ നിരക്ക്, ആളൊന്നിനു 250 രൂപ. (RS. 250/- Per Head).

 

KIS MIS ന്‍റെ എല്ലാത്തരം ഭക്ഷ്യ വിഭവങ്ങള്‍ക്കും HOME DELIVERY ഉണ്ട്.

എല്ലാത്തരം പരമ്പരാഗത കേരള സ്നാക്സും (SNACKS), നോര്‍ത്ത് ഇന്ത്യന്‍ സ്നാക്സും (NORTH INDIAN SNACKS) HOME DELIVERY യിലൂടെ ആവശ്യാനുസരണം നിങ്ങളുടെ വീടുകളില്‍ എത്തിച്ചു തരുന്നതാണ്.
പായസം, കേക്ക് എന്നിവയും നിങ്ങളുടെ ആവശ്യാനുസരണം HOME DELIVERY യിലൂടെ വീടുകളില്‍ എത്തിച്ചു തരുന്നതാണ്.


ഞങ്ങളുടെ ഫോണ്‍ നമ്പര്‍: 9946122244

Gallery

Enquiry

*
*
*
*
  • 43/2406 pallissery road palarivattom,
    palarivattom, Ernakulam
    Kerala, PIN :682025

  • info@kismiseats.com

  • 91 - 9946122244